1.6 ബില്യൺ ദിർഹമിന്റെ ലാഭം നേടി എയർ അറേബ്യ

2025-02-13 0

ഷാർജയുടെ വിമാനകമ്പനിയായ എയർ അറേബ്യ കഴിഞ്ഞവർഷം 1.6 ബില്യൺ ദിർഹമിന്റെ ലാഭമുണ്ടാക്കിയതായി കമ്പനി അറിയിച്ചു, 6.63 ബില്യൺ ദിർഹമാണ് എയർ അറേബ്യയുടെ കഴിഞ്ഞവർഷത്തെ വരുമാനം

Videos similaires