കൊയിലാണ്ടിയിൽ ആനകൾ ഇടഞ്ഞ് 3 മരണം; കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ നാളെ സർവകക്ഷി ഹർത്താല്
2025-02-13
0
കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനകൾ
ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് മരണം, കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ നാളെ സർവകക്ഷി ഹർത്താലിന് ആഹ്വാനം ചെയ്തു