'അമ്മേ...ആനയുടെ അടിയിൽ ആരോ ഉണ്ടല്ലോ....'; ആനകൾ ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 3 മരണം
2025-02-13
0
'അമ്മേ...ആനയുടെ അടിയിൽ ആരോ ഉണ്ടല്ലോ....'; കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മൂന്ന് മരണം