കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾ നേരീട്ടത് ക്രൂരമായ റാഗിങെന്ന് പൊലീസ്

2025-02-12 0

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾ നേരീട്ടത് ക്രൂരമായ റാഗിങെന്ന് പൊലീസ്, രഹസ്യ ഭാഗങ്ങളിൽ ഡംബെൽ കെട്ടി തൂക്കി.കോമ്പസ് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയും മുറിവുകളിലും വായിലും ലോഷൻ ഒഴിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു

Videos similaires