തോഴിൽ പീഡനത്തെ കുറിച്ചുള്ള ജോളിയുടെ ശബ്ദസന്ദേശവും എഴുതിയ കത്തും പുറത്ത്

2025-02-12 3

തോഴിൽ പീഡനത്തെ കുറിച്ചുള്ള ജോളിയുടെ ശബ്ദസന്ദേശവും എഴുതിയ കത്തും പുറത്ത്, എഴുതിയ കത്തും പുറത്തുവന്നു, കയർ ബോർഡിനെതിരെ ആരോപണവുമായി മറ്റൊരു ജീവനക്കാരന്റെ
കുടുംബവും രംഗത്തെത്തി. ജോളിയുടെ മൃതദേഹം ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ സംസ്കരിച്ചു

Videos similaires