വന്യമൃഗ ആക്രമണം നേരിടാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് എംവിഗോവിന്ദൻ
2025-02-12
1
വന്യമൃഗ ആക്രമണം നേരിടാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
എംവിഗോവിന്ദൻ, എല്ലാം സംസ്ഥാന സർക്കാർ
ചെയ്യണം എന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി