കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

2025-02-12 3

കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു, മേലോരംതട്ടിലെ കൊളോക്കുന്നേൽ സാജുവിന്റെ മകൾ മരീറ്റ ആണ് മരിച്ചത്, ആലക്കോട് നിർമല സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് 

Videos similaires