സ്വകാര്യ സർവകലാശാല കരട് ബില്ലിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു, സ്വകാര്യ സർവകലാശാലകൾ സ്വാശ്രയ സർവകലാശാലകൾ ആയിരിക്കുമെന്ന് ബില്ലിൽ പറയുന്നു