ഒടുവിൽ കേന്ദ്ര തീരുമാനം നടപ്പിലാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

2025-02-12 2

ഒടുവിൽ കേന്ദ്ര തീരുമാനം നടപ്പിലാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്, MVD യുടെ കീഴിലുള്ള മുഴുവൻ അതിർത്തി ചെക്ക് പോസ്റ്റുകളും ഏപ്രിലിൽ പൂട്ടും,  GST വകുപ്പുമായി സഹകരിച്ചാവും ഇനി സംസ്ഥാന അതിർത്തികളിലെ ചരക്ക് വാഹനങ്ങളുടെ പരിശോധന

Videos similaires