കോതമംഗലത്ത് കടുവ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് DFO യുടെ നേതൃത്വത്തിൽ പരിശോധന നടത്തി
2025-02-12 0
കോതമംഗലത്ത് കോട്ടപ്പാറ പ്ലാന്റേഷനിൽ കടുവ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് DFO യുടെ നേതൃത്വത്തിൽ പരിശോധന നടത്തി.. കടുവ ജനവാസ മേഖലയിൽ എത്തിയിട്ടില്ലാത്തതിനാല്‍, കൂടുവെച്ച് കടുവയെ പിടികൂടാൻ കഴിയില്ലെന്ന് മലയാറ്റൂർ DFO കുറ ശ്രീനിവാസ് പറഞ്ഞു.