അടൂരിൽ അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ആളടക്കം 2 പേർ അറസ്റ്റിൽ
2025-02-11
1
അടൂരിൽ അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ
പ്രായപൂർത്തിയാകാത്ത ആളടക്കം രണ്ടു പേർ അറസ്റ്റിൽ,
അയൽവാസിയായ 16 വയസുകാരനാണ് കുട്ടിയെ വായ പൊത്തിപ്പിടിച്ചു ബലമായി പിടിച്ചു കൊണ്ടുപോയത്