സ്വകാര്യ സർവകലാശാലകൾക്ക് എതിരെ AISF

2025-02-10 0

സ്വകാര്യ സർവകലാശാലകൾക്ക് എതിരെ AISF,
ഇടതു മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിക്കാൻ അനുവദിക്കില്ല, സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയുമെന്നും AISF നേതൃത്വം പ്രതികരിച്ചു