സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു

2025-02-10 0

സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു, കോഴിക്കോട് കൊയിലാണ്ടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു...രണ്ടുപേർക്ക് പരിക്കേറ്റു