പത്തനംതിട്ട തണ്ണിത്തോട് കല്ലാറിൽ ഇന്നലെ അവശനിലയിൽ കണ്ട കാട്ടാന ചരിഞ്ഞു,കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വനത്തിനുള്ളിലാണ് ചരിഞ്ഞത്.