കിഫ്ബി വഴി നിർമ്മിച്ച റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന് നിയമസഭയിൽ സൂചന നൽകി കെ എൻ ബാലഗോപാൽ
2025-02-10
0
കിഫ്ബി വഴി നിർമ്മിച്ച റോഡുകൾക്ക് ടോൾ
ഏർപ്പെടുത്തുമെന്ന് നിയമസഭയിൽ സൂചന നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ ..കിഫ്ബി പദ്ധതികൾ വഴി വരുമാനം ഉണ്ടാക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു