ഓഫർ തട്ടിപ്പിൽ അന്വേഷണം നേരിടുന്ന എൻ. ജി. ഒ കോൺഫഡറേഷൻ കേരള പൊലീസുമായി സഹകരിച്ചും പരിപാടികൾ നടത്തി
2025-02-10 0
ഓഫർ തട്ടിപ്പിൽ അന്വേഷണം നേരിടുന്ന എൻ. ജി. ഒ കോൺഫഡറേഷൻ കേരള പൊലീസുമായി സഹകരിച്ചും പരിപാടികൾ നടത്തി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു, അനന്തു കൃഷ്ണന് എതിരെ പരാതി വന്ന ശേഷമായിരുന്നു കോഴിക്കോട് പൊലീസ് പരിശീലന കേന്ദ്രത്തിലെ ചടങ്ങ്