ഓഫർ തട്ടിപ്പിൽ പ്രാഥമിക അന്വേഷണം പോലും നടന്നില്ലെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ

2025-02-10 0

ഓഫർ  തട്ടിപ്പിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ,. തട്ടിപ്പിലൂടെ സാന്പത്തിക നേട്ടം ഉണ്ടാക്കിയവരെയാണ് പ്രതിയാക്കേണ്ടതെന്നും രാമചന്ദ്രൻ നായർ പറഞ്ഞു

Videos similaires