ഓഫർ തട്ടിപ്പ് കേസ്; അന്വേഷിക്കാൻ വിപുലമായ സംഘം
2025-02-10
0
ഓഫർ തട്ടിപ്പ് കേസ് എറണാകുളം ക്രൈംബ്രാഞ്ച് എസ്പി എം.ജെ സോജന്റെ നേതൃത്വത്തിൽ വിപുലമായ സംഘം അന്വേഷിക്കും, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂടാതെ സൈബർ ഡിവിഷൻ എക്ണോമിക് ഒഫൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ട്