സംസ്ഥാന ബജറ്റിൽ എംഎൽഎമാരോട് വിവേചനം കാണിച്ചെന്ന് റോജി എം ജോൺ
2025-02-10
0
സംസ്ഥാന ബജറ്റിൽ എംഎൽഎമാരോട് വിവേചനം കാണിച്ചെന്ന് റോജി എം ജോൺ, ഭരണപക്ഷ എംഎൽഎമാർക്ക് ഇരുപത് കോടി വരെ നൽകി,
പ്രതിപക്ഷത്തുള്ളവർക്ക് ആറു കോടി വരെ മാത്രമാണ് നൽകിയതെന്നും റോജി ജോൺ പറഞ്ഞു