പ്രിയങ്ക ഗാന്ധി എം.പി കരുളായി മാഞ്ചീരി നഗറിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തെ സന്ദർശിക്കുന്നു, നെടുംകയം ഫോറസ്റ്റ് സ്റ്റേഷനിൽ ആണ് കൂടിക്കാഴ്ച്ച