എറണാകുളം വാഴക്കുളം പാര്യത്ത് കാവ് നഗർ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

2025-02-10 0

എറണാകുളം വാഴക്കുളം പാര്യത്ത് കാവ് നഗർ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ, അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കലിനെത്തിയത്, പ്രതിഷേധത്തിനിടെ ഒരു സ്ത്രീ കുഴഞ്ഞുവീണു

Videos similaires