കോഴിക്കോട് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ +2 വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
2025-02-09
1
കോഴിക്കോട് മുക്കത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട്
മറിഞ്ഞുണ്ടായ അപകടത്തിൽ +2 വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, കൊടിയത്തൂർ കാരാട്ട് സ്വദേശി മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ ആണ് മരിച്ചത്