പ്രവാസി വെല്‍ഫയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

2025-02-09 4

പ്രവാസി വെല്‍ഫയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, പ്രസിഡൻറായി അബ്ദുൽ റഹീം തിരൂർക്കാടിനേയും, ജനറൽ സെക്രട്ടറിയായി ബിജു പൂതക്കുളത്തേയും, ട്രഷറായി ഉബൈദ് മണാട്ടിലിനെയും തിരഞ്ഞെടുത്തു