ഭരണമികവിൽ രാജ്യത്ത് മികച്ച പ്രകടനം നടത്തിയ ഗവണ്മെന്റ് വകുപ്പുകളുടെ വിവരങ്ങൾ പുറത്തുവിട്ട് UAE

2025-02-09 0

ഭരണമികവിൽ രാജ്യത്ത് മികച്ച പ്രകടനം നടത്തിയ ഗവണ്മെന്റ് വകുപ്പുകളുടെയും മോശം വകുപ്പുകളുടെയും വിവരങ്ങൾ പുറത്തുവിട്ട് യുഎഇ. പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് മൂന്നു വീതം വകുപ്പുകളുടെ പട്ടിക പുറത്തിറക്കിയത്

Videos similaires