ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പര ഇന്ത്യ സ്വന്തമാക്കി, സെഞ്ചുറി നേടിയ രോഹിത് ശർമയാണ് വിജയശില്പി
2025-02-09
1
ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പര ഇന്ത്യ സ്വന്തമാക്കി,
കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന് ജയം, സെഞ്ചുറി നേടിയ രോഹിത് ശർമയാണ് വിജയശില്പി.