കൊച്ചി പാലാരിവട്ടത്ത് ട്രാൻസ്‌വുമണിനെ ആക്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ, മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പളളുരുത്തി സ്വദേശി ഫാസിൽ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്