ഡയാലിസിസ് രോഗികൾക്ക് ശുചിമുറിയില്ല,മെഡിക്കല്‍ കോളജില്‍ കിടപ്പ് രോഗികൾ ഉൾപ്പടെ വലയുന്നു
2025-02-09
1
ഡയാലിസിസ് രോഗികൾക്ക് ശുചിമുറിയില്ല, ശുചിമുറിയുടെ പണി മൂന്ന് മാസമായിട്ടും പൂർത്തിയായില്ല, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കിടപ്പ് രോഗികൾ ഉൾപ്പടെയുള്ളവർ വലയുന്നു
| Kozhikode Medical College