'മൂത്ത കുട്ടി മരിക്കുമ്പോൾ 2 പേർ മുഖംമറച്ച് ഓടിപ്പോവുന്നത് കണ്ടെന്ന് ഇളയ കുട്ടി പറഞ്ഞിട്ടുണ്ട്'
2025-02-09 0
'മൂത്ത കുട്ടി മരിക്കുമ്പോൾ 2 പേർ മുഖംമറച്ച് ഓടിപ്പോവുന്നത് കണ്ടെന്ന് ഇളയ കുട്ടി പറഞ്ഞിട്ടുണ്ട്, പോയി നോക്കുമ്പോൾ അവൾ കയറിൽക്കിടന്ന് പിടയുകയായിരുന്നു; ഇവർ ആരെന്ന് അന്വേഷിച്ചില്ല': മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജലജ