'ഇവർ ഇൻഡ്യ മുന്നണിയുടെ ആളുകളാണ്, ഇവർ ഒരുമിച്ച് നിൽക്കുകയോ തല്ലുകൂടി നിൽക്കുകയോ രണ്ടായോ നാലായോ മത്സരിച്ചാലും ബിജെപി ഇവർക്കെതിരെ ശക്തമായി നിലപാടാണ് എടുത്തിട്ടുള്ളത്, ബിജെപിയെ താഴെയിറക്കുമെന്ന് പറഞ്ഞ് വന്നിട്ടും എന്താണ് ഉണ്ടായത്' | Delhi Assembly Election Result | Aam Aadmi Party | BJP | Congress