33 പേർ മരിച്ച ആന്ധ്രയ്ക്ക് 3000 കോടി കൊടുത്തു, അനൗദ്യോഗികമായി 500 പേരോളം മരിച്ച കേരളത്തിന് ഒരണയില്ല
2025-02-07
0
33 പേർ മരിച്ച ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും 3000 കോടി കൊടുത്തു, അനൗദ്യോഗികമായി 500 പേരോളം മരിച്ച കേരളത്തിന് ഒരണ പൈസയില്ല: ജെയ്ക്ക് സി. തോമസ്