കോഴിക്കോട് സ്വിഫ്റ്റ് ബസിലെ കണ്ടക്ടർക്ക് മർദനം
2025-02-06
0
കോഴിക്കോട് സ്വിഫ്റ്റ് കണ്ടക്ടർക്ക് മർദനം, മൈസൂർ - പൊന്നാനി KSRTC സ്വിഫ്റ്റ് ബസിലെ കണ്ടക്ടർക്കാണ് കോഴിക്കോട് മലാപറമ്പിൽ വെച്ച് മർദനമേറ്റത് ബസ് കാറിനോട് ചേർന്ന് എടുത്തു എന്നാരോപിച്ചായിരുന്നു മർദനം | Kozhikode |