പത്തനംതിട്ടയിലെ പൊലീസ് മര്‍ദനം;പൊലീസിന്‍റെ വാദം പൊളിയുന്നു

2025-02-06 0

പത്തനംതിട്ടയിൽ ദലിത് കുടുംബത്തെ ആളുമാറിയാണ് തല്ലിയതെന്ന പോലീസിന്റെ വാദം പൊളിയുന്നു. പൊലീസ് എഫ് ഐ ആർ പ്രകാരം ബാറിൽ സംഘർഷമുണ്ടായ സമയം രേഖപ്പെടുത്തിയിരിക്കുന്നത് കുടുബത്തിന് മർദനമേറ്റ് 15 മിനിറ്റിന് ശേഷം

Videos similaires