കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി വി.ഡി.സതീശൻ

2025-02-06 0

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,
കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥി അല്ല, പിണറായി വിജയൻ അധികം ക്ലാസ് എടുക്കണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു

Videos similaires