ഓഫർ തട്ടിപ്പ്; എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി പി സരിൻ

2025-02-06 1

ഓഫർ തട്ടിപ്പിൽ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി പി സരിൻ, ഗുണഭോക്താക്കളിൽ നിന്നും പണം തട്ടിയതിന്റെ രേഖകൾ ഉടൻ പുറത്തുവരുമെന്നും പി.സരിൻ പറഞ്ഞു.

Videos similaires