CSR കേസിലെ പ്രതി അനന്തു കൃഷ്ണൻ പോലീസ് കസ്റ്റഡിയിൽ
2025-02-06
0
സി എസ് ആർ ഫണ്ടിന്റെ പേരിൽ കോടികൾ തട്ടിയ ഓഫർ തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണൻ പോലീസ് കസ്റ്റഡിയിൽ, അനന്തു കൃഷ്ണന്റെ 19 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്