സിവിൽ സർവീസ് പരീക്ഷാ മാനദണ്ഡത്തിൽ മാറ്റം വരുത്തിയതോടെ വലഞ്ഞ് വിദ്യാർഥികൾ, പ്രിലിമിനറി പരീക്ഷാ ഘട്ടത്തിൽ തന്നെ വിദ്യാഭ്യാസ, ജാതി സർട്ടിഫിക്കറ്റ് ഉൾപ്പടെ നൽകണം.