സൗദിയിലെ മിന ഹൈപ്പർ മാർക്കറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കമാകുന്നു, ഇതിന്റെ ഭാഗമായി റിയാദിൽ ഒരാഴ്ച നീളുന്ന വിലക്കിഴിവിന്റെ ഓഫർ പ്രഖ്യാപിച്ചു