സിഎസ്ആർ ഫണ്ട് തട്ടിപ്പ്;പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും
2025-02-06
0
സിഎസ്ആർ ഫണ്ടിന്റെ പേരിലുള്ള ഓഫർ തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.