'അനന്തുവുമായുള്ളത് നിയമോപദേശക എന്ന ബന്ധം മാത്രം'; കൂടുതല്‍ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്ത്

2025-02-05 0

'അനന്തുവുമായുള്ളത് നിയമോപദേശക എന്ന ബന്ധം മാത്രം'; ഓഫർ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് പ്രതിയായതോടെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍റെ കൂടുതല്‍ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്ത്

Videos similaires