'എസ്‌റ്റേറ്റും ഹോസ്പിറ്റലും വാങ്ങാനെന്ന പേരിൽ 25 ലക്ഷം തട്ടി' അനന്തുവിനെതിരെ മുമ്പും പരാതികൾ
2025-02-05
0
'എസ്‌റ്റേറ്റും ഹോസ്പിറ്റലും വാങ്ങാനെന്ന പേരിൽ 25 ലക്ഷം രൂപ തട്ടിയെടുത്തു'; അനന്തു കൃഷ്ണനെതിരെ മുമ്പും പരാതികൾ. സാമ്പത്തിക തട്ടിപ്പിനിരയായത് ബിജെപി സംസ്ഥാന സമിതി അംഗം കെ.എൻ ഗീതാകുമാരി