'എനിക്ക് ഒരു കുറ്റബോധവുമില്ല സാറേ...എന്റെ കുടുംബത്തെ ഇല്ലാതാക്കിയത് അറിയില്ലേ?'; ചെന്താമര

2025-02-05 0

'എനിക്ക് ഒരു കുറ്റബോധവുമില്ല സാറേ...എന്റെ കുടുംബത്തെ ഇല്ലാതാക്കിയത് അറിയില്ലേ?';
കോടതിയിൽ ചെന്താമര.  നെന്മാറ ഇരട്ടകൊല കേസ് പ്രതി ചെന്താമരയുടെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായി

Videos similaires