മുക്കം പീഡനക്കേസ് പ്രതിയെ പിടികൂടിയത് ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെ
2025-02-05
0
പ്രതിയെ പിടികൂടിയത് ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെ; മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ഉടമ ദേവദാസനെ പൊലീസ് പിടികൂടി | Kozhikode | Mukkam |