സംസ്ഥാനത്തെ ജയിലുകളിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു
2025-02-04 0
സംസ്ഥാനത്തെ ജയിലുകളിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു, ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി , ധനകാര്യ വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി , ജയിൽ വകുപ്പ് മേധാവി എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചത്