തിരുവനന്തപുരം കല്ലമ്പലത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരി മരുന്ന് പിടികൂടി
2025-02-04
1
തിരുവനന്തപുരം കല്ലമ്പലത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരി മരുന്ന് പിടികൂടി,
പാഴ്സൽ സർവീസിന്റെ മറവിൽ കടമുറി വാടകയ്ക്ക്
എടുത്തായിരുന്നു ലഹരി കച്ചവടം