ബോബി ചെമ്മണൂരിന് ജയിലിൽ സഹായം നൽകിയ കേസിൽ ജയിൽ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനും കേസ്
2025-02-04
0
ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം നൽകിയ കേസിൽ മധ്യ മേഖല ജയിൽ ഡിഐജിക്കും
കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനുമെതിരെ കേസ്...
ഡെപ്യൂട്ടി സൂപ്രണ്ടിന്റെ പരാതിയിലാണ് ഇൻഫോപാർക്ക് പോലീസ് കേസെടുത്തത്