തൃശ്ശൂരിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു,ആലപ്പുഴ സ്വദേശി ആനന്ദ് ആണ് മരിച്ചത്,എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്