തെളിവിടുപ്പിനിടെയും ഭീഷണി; ചെന്താമര പിടിയിലായിട്ടും ഭയം വിട്ടുമാറാതെ കോളനിയിലെ താമസക്കാർ

2025-02-04 0

ചെന്താമര പിടിയിലായിട്ടും ഭയം വിട്ടുമാറാതെ കോളനിയിലെ താമസക്കാർ, തെളിവെടുപ്പിന് വന്നപ്പോഴും ചെന്താമര തന്നെ നോക്കി ഭീഷണിപ്പെടുത്തിയെന്ന് പ്രദേശവാസിയായ പുഷ്പ പറയുന്നു