കിഫ്ബി ടോൾ പിരിവ് സംബന്ധിച്ച് എൽഡിഎഫ് യോഗത്തിൽ നിർദ്ദേശം വച്ചത് മുഖ്യമന്ത്രി
2025-02-04
0
കിഫ്ബി ടോൾ പിരിവ് സംബന്ധിച്ച്
എൽഡിഎഫ് യോഗത്തിൽ നിർദ്ദേശം വച്ചത് മുഖ്യമന്ത്രി..
കിഫ്ബി വഴിയുള്ള പദ്ധതികളിൽ നിന്ന് ധനസമാഹരണം കണ്ടെത്തണമെന്ന നിർദ്ദേശമാണ് മുന്നോട്ടു വച്ചത്..