'5 മണിക്ക് ഗേറ്റടച്ച ശേഷം വോട്ട് ചെയ്ത BJPക്കാരെയാണ് അറിയേണ്ടത്'; അന്ന് കൂടിയത് 10 ലക്ഷം വോട്ടാണ്'
2025-02-03
0
'5 മണിക്ക് ഗേറ്റടച്ച ശേഷം പിന്നെ വോട്ട് ചെയ്ത BJPക്കാരെയാണ് കണ്ടുകിട്ടേണ്ടത്; വോട്ടെണ്ണൽ ദിനത്തിൽ കൂടിയത് 10 ലക്ഷം വോട്ടാണ്, ഈ മാജിക്കാണ് ഞങ്ങൾക്കറിയേണ്ടത്': ഡോ. ജിന്റോ ജോൺ