കുവൈത്തിൽ വ്യാജ വിരലടയാളം പതിച്ച് ഹാജറില്‍ കൃത്രിമം കാണിച്ചു; നീതിന്യായ മന്ത്രാലയത്തിലെ ഏഴ് ജീവനക്കാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു